അമ്പമ്പോ.. വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ പരമ്പര; ഡൊമനിക് സാർ കൊലപാതിയെ കയ്യോടെ പൂട്ടി ; നീരജ ആണ് പിന്നിലെന്ന് തെളിഞ്ഞു; അമ്പാടിയെയും നീരജയെയും പ്രതിയാക്കുമോ..?; ആ വാർത്ത അറിഞ്ഞ് അലീനയെ തൂക്കി എടുത്ത് അമ്പാടി; കാണാം പുത്തൻ പ്രൊമോ !
ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡ് ഒരു ക്ലൈമാക്സ് ആണ്. വിനയൻ കേസും അമ്പാടിയുടെ ഐ പി എസും എല്ലാം തുലാസിലായ ആ…