സരയുവിന്റെ വിവാഹത്തിന് സോണി അണിഞ്ഞ ബ്ലാക്ക് ഗൗൺ ; മൗനരാഗം സീരിയൽ ആരാധകർ ഏറെ ശ്രദ്ധിച്ച ഗൗൺ ഇതാ…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ…