“ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല”; എന്താ ഫാൻസ്‌, നിങ്ങൾക്ക് ചേഞ്ച് വേണം എന്ന് കേട്ടു…; ജിതേന്ദ്രിയും അദീനയും ഒന്നിച്ചു!

ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ ‘അലീന പീറ്റർ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ്.അമ്പാടി അർജുനനായി എത്തുന്നത് നിഖിൽ നായരും.

ഇപ്പോൾ ഇവരെ കൂടാതെ വില്ലൻ വേഷത്തിൽ എത്തുന്ന ശരത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. പെൺവേഷത്തിലാണ് ഇപ്പോൾ വില്ലനായ ജിതേന്ദ്രൻ എത്തുന്നത്.

സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്തുന്ന അമ്മയറിയാതെ സീരിയൽ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

പരമ്പരയിൽ ‘അലീന പീറ്റർ’ എന്ന കഥാപാത്രത്തിന്‍റെ നായകനായി ‘അമ്പാടി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഖിൽ നായർക്കൊപ്പമുള്ള വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

എന്നാൽ പുതുതായി താരങ്ങൾ പുറത്തുവിട്ടിരിക്കുന്ന വീഡിയോ നായികയും നായകനും മാത്രം ഒന്നിച്ചുള്ളതല്ല, പകരം വില്ലനും ഒപ്പമുണ്ട്. പെൺവേഷത്തിൽ ജിതേന്ദ്രനും അലീനയും അമ്പാടിക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.

ഇങ്ങനെ ഒരുങ്ങി കാഴ്ച കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല”; എന്താ ഫാൻസ്‌ നിങ്ങൾക്ക് ചേഞ്ച് വേണം എന്ന് കേട്ടു.. ഇത്തരം രസകരമായ പ്രതികരണങ്ങൾ വീഡിയോയ്ക്ക് താഴെ കാണാം.

‘അമ്പാടി’യും ‘അലീന’യും പ്രേക്ഷകരുടെ ഇഷ്‍ട പ്രണയജോഡികളാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കായി ശ്രീതുവും നിഖിലും നിരന്തരം വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

പലപ്പോഴും ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ ശ്രദ്ധ നേടാറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ജിതേന്ദ്രി അധീന വീഡിയോ ഇത്രയധികം ഹിറ്റ് ആയിരിക്കുന്നത്. നിഖിൽ നായരുടെ ഒഫിഷ്യൽ ഇൻസ്റ്റാ പേജിൽ വീഡിയോ കാണാം..

about ammayairyathe serial

Safana Safu :