കൂടെവിടെ സീരിയലിൽ ഇനി ഭാസിപ്പിള്ള ഇല്ല ; മരണത്തിന് ദിവസങ്ങൾ മുൻപും ഷൂട്ടിങ്ങും ഡബ്ബിങ്ങും… ; കൊച്ചുപ്രേമന്റെ വിയോഗത്തിൽ കൂടെവിടെ സീരിയൽ അണിയറപ്രവർത്തകർ!
നടൻ കൊച്ചുപ്രേമന്റെ വിയോഗത്തിൽ നടുക്കം മാറാതെ സിനിമാ സീരിയൽ പ്രേക്ഷകർ. മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് കൂടെവിടെ. സീരിയലിൽ കുറച്ചധികം നാളുകളായി…