എന്റെ കൂടെ ഒരു പെണ്ണ് ഫോട്ടോയിൽ നിന്നാൽ പിറ്റേ ദിവസം അത് വാർത്തയാകും, ഒരു ലൊക്കേഷനിൽ ചെന്നാൽ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പെൺകുട്ടികളുടെ കൂടെ വരുന്ന അമ്മമാരെയാണ് ; ജിഷിന്
സീരിയൽ പ്രേക്ഷകർക്ക് നടൻ ജിഷിൻ മോഹനേയും ഭാര്യ വരദയേയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഓട്ടോഗ്രാഫ് സീരിയൽ മുതൽ ജിഷിൻ പ്രേക്ഷകർക്ക്…