പ്രതീക്ഷകളെല്ലാം താളം തെറ്റി, കൂടെവിടെ പുതിയ പ്രൊമോ! നെഞ്ച് തകർന്ന് ആരാധകർ… പുതിയ പ്രൊമോയ്ക്ക് പിന്നാലെ
ഋഷിയുടെയും സൂര്യയുടെയും ജീവിതത്തിലൂടെ കഥ പറയുന്ന കൂടെവിടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ്. പരമ്പര മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.…