കതിരും ഗജനിയും പ്രണയത്തിൽ ; അമ്പാടിയുടെ മുഖം നൊമ്പരപ്പെടുത്തുന്നു; ഗജനി കുരുക്കിൽ; ഇനിയാണ് അമ്മയറിയാതെയിലെ യഥാർത്ഥ കഥ!
ഇന്നത്തെ എപ്പിസോഡ് അമ്മയറിയാതെ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ് . ഉറപ്പായും നിങ്ങൾക്കിന്ന് ഇഷ്ടപ്പെടും . വിനീതും അപർണ്ണയും ഒന്നുമില്ലാത്ത എപ്പിസോഡ്…