മൗനരാഗത്തെ മലർത്തിയടിച്ച് കൂടെവിടെ റേറ്റിങ് കുതിച്ചു; പാടാത്ത പൈങ്കിളി വീഴും; സീരിയൽ റേറ്റിങ് കുത്തനെ കൂടി; മലയാളികൾ കൂടുതൽ കാണുന്ന സീരിയൽ സാന്ത്വനം!
പോയവാരം ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ നേടിയ റേറ്റിങ്ങ് പുറത്തുവരുമ്പോൾ വമ്പിച്ച മുന്നേറ്റമാണ് കഴിഞ്ഞ ഒരാഴ്ചയിൽ ഉണ്ടായിരിക്കുന്നത്. Week 16ലെ റേറ്റിങ്…