റോബിൻ ഹുഡും അപ്പച്ചി ഹുഡും ഇത്തവണ ശരിയ്ക്കും പെട്ടു; തുമ്പിയുടെ ചെവിയ്ക്ക് പിടിക്കും ശ്രേയ ; തൂവൽസ്പർശം അടിപൊളി എപ്പിസോഡ് !
അമ്പോ ഞാൻ ഞെട്ടിപ്പോയി..തുമ്പിയുടെ കാര്യം പോക്കാ.. ചുറ്റിനും പണിയാണ് . ഹർഷനും പണികൊടുക്കും ശ്രേയ ചേച്ചിയും പണികൊടുക്കും. തുമ്പിയുടെ പ്ലാൻ…