പരസ്പരം കണ്ടിട്ട് ഒരുമാസം; അടുപ്പത്തിലായിട്ട് ഒരാഴ്ച്ച ; ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് ; അതിവേഗ ഗർഭം ആണെങ്കിലും പ്രസവിക്കാൻ രണ്ടര വർഷം വേണ്ടിവരും; അമ്മയറിയാതെ പരമ്പരയിലെ ട്വിസ്റ്റ് അൽപ്പം കൂടിപ്പോയി!
എന്റെ പൊന്നെ,,, വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി,,, ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അമ്മയറിയാതെ പ്രോമോയ്ക്ക് താഴെയുണ്ടായ കമെന്റുകളാണ്. ഈശ്വരാ……