എന്നെ ഇത്രയധികം പിന്തുണച്ചതിനും സ്നേഹിച്ചതിനും നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി; സന്തോഷ വാർത്തയുമായി സജിൻ
സാന്ത്വനം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു സജിൻ. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ…