സാന്ത്വനം സീരിയലിൽ പുത്തൻ കലിപ്പനും കാന്താരിയും ; കണ്ണൻ + അച്ചു = കച്ചു ; കണ്ണന്റെ അച്ചു കൊള്ളാമോ?; സൈസിലല്ല മുത്തേ കാര്യം, ഇജ്ജ് പൊളിക്ക് എന്ന് ആരാധകർ!
ഏഷ്യാനെറ്റിലെ നമ്പർ വൺ പരമ്പര സാന്ത്വനം ഇപ്പോൾ പുതിയ കഥാപാത്രങ്ങളും കഥയും കൊണ്ട് സമ്പുഷ്ടമാണ്. പതിവ് സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമായി…