ചുംബനത്തോടെ പ്രേമം ;അലീനയുടെ പ്രാണനായ അമ്പാടി ഇനി എത്തുക ഐപിഎസ് നേടിയിട്ടാകും; സച്ചിയ്ക്ക് നേർക്കുനേർ നിന്ന് അലീന; അമ്മയറിയാതെ ഇനി കളികൾ മാറിമറിയുന്നു!
മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റിലേക്ക് കടന്നിരിക്കുകയാണ്. ജിതേന്ദ്രൻ അമ്പാടി ഫൈറ്റ് കാണാൻ ആഗ്രഹിച്ചിരുന്ന ഓരോ മലയാളികൾക്കും…