ചുംബനത്തോടെ പ്രേമം ;അലീനയുടെ പ്രാണനായ അമ്പാടി ഇനി എത്തുക ഐപിഎസ് നേടിയിട്ടാകും; സച്ചിയ്ക്ക് നേർക്കുനേർ നിന്ന് അലീന; അമ്മയറിയാതെ ഇനി കളികൾ മാറിമറിയുന്നു!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റിലേക്ക് കടന്നിരിക്കുകയാണ്. ജിതേന്ദ്രൻ അമ്പാടി ഫൈറ്റ് കാണാൻ ആഗ്രഹിച്ചിരുന്ന ഓരോ മലയാളികൾക്കും വീണ്ടും വീണ്ടും ആസ്വദിക്കാൻ കഴിഞ്ഞ ദിവസവും ഒരു മെഗാ സീൻ വന്നിരുന്നു.

അതേസമയം, അവസാനനിമിഷം ജിതേന്ദ്രൻ രക്ഷപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ഇനി ഒരു അങ്കം ജിതേന്ദ്രനുമായി ഉണ്ടാകുമെന്ന് തോന്നുന്നില്ല. പകരം ജിതേന്ദ്രൻ തോക്കും കൊണ്ട് രക്ഷപെട്ട് പോകുന്നത് സച്ചിയുടെ അടുത്തേക്കാകും.

കൂടുതൽ കാണാം വീഡിയോയിലൂടെ..!

about ammayairyathe

Safana Safu :