അമ്മയ്ക്ക് ഇഷ്ടം അല്ലാത്തതിനാൽ മാത്രം അവസരങ്ങൾ നഷ്ടമാക്കി; ഇൻ്റിമേറ്റ് സീൻ ചെയ്തതിന് പിച്ച് കിട്ടി; തൊട്ട് അഭിനയിക്കേണ്ടെന്നും പറഞ്ഞു; എല്ലാവരും പുച്ഛിച്ഛ് തള്ളി; ഭര്‍ത്താവ് പോലും ഇക്കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല; നഷ്ടമായ പഴയകാലത്തെ ഓർമ്മകളുമായി രശ്മി സോമന്!
മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമാണ് രശ്മി സോമൻ. നിലവിൽ കാര്‍ത്തിക ദീപം സീരിയലിലെ അപ്പച്ചി കഥാപാത്രത്തിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ്. ബാലതാരമായി അഭിനയിച്ച്…