ലാസ്റ്റ് മാസ് എൻട്രി നന്ദിനി സിസ്റ്റേഴ്സ്ന്; മൂന്നു കൊലപാതകത്തിനു പിന്നിലും ജാക്സണും ഈശ്വർ സാറും; ധർമ്മേന്ദ്രയ്ക്ക് ഉള്ള പങ്ക്; മാളുവിനെ കുടുക്കാൻ പുതിയ കെണിയൊരുക്കി ഇവർ… ആകാംക്ഷയുടെ മുൾമുനയിൽ തൂവൽസ്പർശം!
കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടേയും മാളുവിന്റേയും കഥ പറയുന്ന പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന ഇരുവരും ജീവിതത്തിന്റെ എതിര്‍ചേരികളിലാണ്…