ഹാ ഇതുനല്ല കഥ തന്നെ ; അച്ഛനറിയാതെയുള്ള മോളുടെ രഹസ്യ പ്രേമം പൊളിയും; അലീന ഉടൻ അമ്പാടിയ്ക്ക് അരികിലേക്ക് പോകും; അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !
മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള…