ദുരൂഹ രാത്രിയുടെ ചുരുൾ അഴിഞ്ഞു; ഇനി ആ പകൽ ; രണ്ടുകൊലപാതകം നടന്നത് ഇങ്ങനെ ; ആ സമയങ്ങളിൽ തുമ്പി എവിടെ ?; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക്!
തൂവല്‍സ്പര്‍ശം സീരിയൽ ഇന്നും നിർണ്ണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോയത്. അതിവിദഗ്ധമായി തുമ്പിയെ ശ്രേയ ഒളിപ്പിച്ചു. അതിനു ശേഷം കൊച്ചു ഡോക്ടറും തുമ്പിയും…