ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു, നിനക്കിതിന്റെ ആവശ്യമുണ്ടോ’ ..; മൗനരാഗത്തിലെ ബൈജു ജീവിതത്തിലും ഇങ്ങനെയോ..?; വിക്ക് കാരണം നേരിട്ട വേദനകൾ തുറന്നുപറഞ്ഞ് കാര്‍ത്തിക് പ്രസാദ്!
പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന 'മൗനരാഗം. നലീഫ്, ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.…