സെറ്റില്‍ വച്ച് അന്‍ഷിതയുമായി വഴക്കിട്ടോ..?; ശക്തമായി പ്രചരിച്ച പ്രണയ ഗോസിപ്പ്; എന്റെ പ്രണയം എന്റെ വൈഫിനോട് മാത്രമാണ്; ഞങ്ങളുടെ ജീവിതത്തില്‍ പാറ്റയാകരുത്; ആരാധകരോട് കൂടെവിടെ സീരിയൽ താരം ബിപിൻ ജോസിന് പറയാനുള്ളത്!
ഇന്ന് ഏഷ്യാനെറ്റിലെ എല്ലാ സീരിയലിനും യൂത്ത് പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ട്. കഥയാണോ കഥാപാത്രങ്ങളാണോ അതോ കഥാപാത്രങ്ങളായിട്ടെത്തുന്ന താരങ്ങളാണോ ഇതിനു കാരണം…