സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന് ; വിജയ് മാധവിന്റെ കുറിപ്പ് ഏറ്റെടുത്ത് മിനിസ്ക്രീൻ പ്രേക്ഷകർ!
ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാര്‍. അവതാരകയും അഭിനേത്രിയുമായ ദേവിക അടുത്തിടെയാണ് വിവാഹിതയായത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധ…