ചരിത്രത്തിൽ ആദ്യമായി സീരിയലിൽ വിധവാവിവാഹം; മൂന്ന് വലിയ മക്കൾ ഉള്ള സ്ത്രീയ്ക്ക് രണ്ടാം വിവാഹം; രോഹിത് സുമിത്ര വിവാഹം ഗംഭീരം ; കുടുംബവിളക്ക് സീരിയൽ റേറ്റിംഗ് കൂടും, കാരണം ഇത്!
റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക് .ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ്…