മനസിന് വല്ലാത്തൊരു സമാധാനം തോന്നുന്നു,പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല, എന്താന്നറിയാത്തൊരു സന്തോഷമുണ്ട് ; മേഘ്ന വിൻസെന്റ്
ഒരിടവേളയ്ക്കുശേഷം സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലർ’ പരമ്പരയിലൂടെ വീണ്ടും ആരാധക ഹൃദയം കവർന്നിരിക്കുകയാണ് മേഘ്ന വിൻസെന്റ്. പരമ്പരയുമായി…