സി എസിനെ പിടിച്ചു നിർത്തി കിരൺ; ആ ചോദ്യത്തിന് ഇന്ന് ഉത്തരം ; മൂന്ന് ദിവസമായി വിവാഹം വലിച്ചുനീട്ടുന്നു എന്ന് ആരാധകർ !
മൗനരാഗം സീരിയലിൽ സരയു മനോഹർ വിവാഹത്തിന്റെ മുഹൂർത്തം അടുത്തു. എന്നിട്ടും ഇതുവരെ മൂന്ന് എപ്പിസോഡുകൾ കഴിഞ്ഞതല്ലാതെ വിവാഹം കഴിഞ്ഞിട്ടില്ല. രസകരമായ…