രോഹിത്തുമായുള്ള വിവാഹത്തിന് സുമിത്രയെ നിർബന്ധിച്ച് വേദിക; കുടുംബവിളക്ക്‌ സീരിയലിൽ സുമിത്രയുടെ വിവാഹം നടക്കുമോ?

സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടത്താൻ ശ്രമിക്കുന്ന ശിവദാസ മേനോനെയും അത് മുടക്കാൻ നടക്കുന്ന സിദ്ധാർത്ഥിനെയുമാണ് കുടുംബവിളക്ക് സീരിയലിൽ ഇപ്പോൾ കാണിക്കുന്നത്. എന്നാൽ സിദ്ധാർഥ് ചെയ്യുന്നത് തെറ്റെന്ന് എല്ലാവരും പറയുമ്പോൾ അച്ചാച്ചൻ ചെയ്യുന്നതിലെ തെറ്റ് ആരും കാണാതെ പോകരുത്.

കാണാം വീഡിയോയിലൂടെ .. നിങ്ങളുടെ അഭിപ്രായം പറയാം….

about kudumbavilakku

Safana Safu :