serial

അലീനയെ സംശയിച്ച് അമ്പാടി ! യഥാർത്ഥ കൊലപാതകി ഇവരോ ; ട്വിസ്റ്റുമായി അമ്മയറിയാതെ

ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ…

റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് ക്യാമ്പസ്സിൽ എത്തുമ്പോൾ ; ട്വിസ്റ്റുമായി കൂടെവിടെ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്…

വാൾട്ടറെ കുടുക്കാൻ ശ്രേയയുടെ പ്ലാൻ ഇങ്ങനെ !ത്രസിപ്പിച്ച് തൂവൽസ്പർശം

രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ…

സമ്പത്തിന് മുൻപിൽ ആ ആവശ്യവുമായി സിദ്ധു ; വിവാഹം മുടങ്ങുമോ ? ട്വിസ്റ്റുമായി കുടുംബവിളക്ക്

ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ പരമ്പര കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തോട്…

സത്യങ്ങൾ രൂപയെ അറിയിച്ച് സോണി മരണത്തിലേക്കോ ? അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം !

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. പ്രേക്ഷക പ്രശംസ നേടിയ സീരിയല്‍ ഇപ്പോഴും ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. സംഭവബഹുലമായ കാര്യങ്ങളാണ്…

മൂർത്തിയുടെ മരണത്തിലെ രഹസ്യം ! അമ്പാടിയെ വെല്ലുവിളിച്ച് സച്ചി ; ട്വിസ്റ്റുമായി അമ്മയറിയാതെ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് അമ്മയറിയാതെ. അമ്മ, മകൾ ബന്ധത്തിന്റെ കഥ പറയുന്ന സീരിയൽ വളരെ പെട്ടെന്ന് തന്നെ…

റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് ; രക്ഷകനായി ബാലിക ; സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമായി കൂടെവിടെ

ജനപ്രീയ പരമ്പരയാണ് കൂടെവിടെ. മികച്ച പ്രതികരണങ്ങള്‍ തുടക്കം മുതല്‍ തന്നെ നേടാന്‍ പരമ്പരയ്ക്ക് സാധിച്ചിരുന്നു സൂര്യയെ മകളെപ്പോലെ സ്‌നേഹിക്കുന്ന അതിഥി…

തൂവൽസ്പർശത്തിന്റെ സ്വന്തം ലേഡി റോബിൻഹുഡിന് മെട്രോ സ്റ്റാറിന്റെ ജന്മദിനാശംസകൾ !

സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സാന്ദ്ര. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം ഒരു ലേഡി റോബിൻഹുഡ് കഥാപാത്രം,…

സുമിത്രയെ തിരിച്ചു കിട്ടാൻ സിദ്ധു കണ്ടെത്തിയ വഴി ; ഇത്രെയും ഗതികേടോ ? പുതിയ കഥവഴിയിൽ കുടുംബവിളക്ക്

കുടുംബവിളക്ക് സീരിയലിലെ ഇപ്പോഴത്തെ വിഷയം സുമിത്ര - രോഹിത്ത് വിവാഹമാണ്. വിവാഹ ആലോചന തുടങ്ങിയിട്ട് മൂന്ന് നാല് മാസങ്ങളായി, വിവാഹം…

മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞ് പിറന്നു ; നൂലുകെട്ട് ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ !

പാലേരി മാണിക്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മൈഥിലി. അഭിനയ ലോകത്തുനിന്ന് ഒരുവേള താരം വിട്ടു നിന്നിരുന്നുവെങ്കിലും ഇവരുടെ വിശേഷങ്ങളും മറ്റും…

സോണിയെ വകവരുത്താൻ രാഹുൽ ശ്രമിക്കുമ്പോൾ അന്ത്യശാസനം നൽകി സി എ സ് ; ട്വിസ്റ്റുമായി മൗനരാഗം

ജനപ്രീയ പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ ഒാരോ കഥാപാത്രങ്ങളും മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ്. കിരണും കല്യാണിയും സോണിയുമൊക്കെ മലയാളികള്‍ക്ക്…

എനിക്ക് ശരിക്കും വിക്കുണ്ട്, ഇപ്പോഴും ചില വാക്കുകള്‍ കിട്ടില്ല; മനസ് തുറന്ന് മൗനരാഗം ബൈജു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ ഒാരോ കഥാപാത്രങ്ങളും മലയാളികളെ…