യഥാർത്ഥ ജീവിതത്തിൽ സീതയെ പോലൊരു ഭാര്യയാവില്ല; ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നല്ല അണ്ടർസ്റ്റാൻഡിംഗാണ്; വിവേകും സ്നിഷയും
പരസ്പരം’ എന്ന സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്രയെളുപ്പം മറക്കാനാവില്ല. ഭാര്യയെ പഠിപ്പിച്ച് ഐഎഎസ് പദവിയിലെത്തിച്ച സ്നേഹസമ്പന്നനായ…