രാധികയുടെ ആ നീക്കം പ്രിയയുടെ ജീവൻ അപ്പത്തിലാക്കുമോ ? ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം !

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ട് മലയാളത്തിലേക്കെത്തിയ പുതിയ പരമ്പരയാണ് ‘ഗീതാഗോവിന്ദം.’ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച പരമ്പര വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. നാൽപ്പത്തൊന്നുകാരനും ഇരുപത്തിമൂന്നുകാരിയും തമ്മിലുള്ള വിവാഹവും അവരുടെ ജീവിതവുമൊക്കെയാണ് ‘ഗീതാഗോവിന്ദ’ത്തിന്റെ പ്രമേയം. പരബ്രയിൽ ഇപ്പോൾ പറയുന്നത് പിരിയുടെ ഗർഭം ആരും അറിയാതെ നശിപ്പിക്കാനുള്ള രാധികയുടെ നീക്കമാണ് .അതേസമയം ഭദ്രനെയും കുടുംബത്തെയും തിരഞ്ഞ് അലയുകയാണ് ഗോവിന്ദ് .

കൂടതൽ അറിയാം വീഡിയോയിലൂടെ

AJILI ANNAJOHN :