വ്യത്യസ്തമായ ജോണര്‍ ചെയ്യാന്‍ വേണ്ടിയാണ് ആ സിനിമ ചെയ്തത്, ലൈഫ് ഓഫ് ജോസൂട്ടി ഒരു ഡീസന്റ് സിനിമയാണ്; മനസ്സുതുറന്ന് സംവിധായകന്‍ ജീത്തു ജോസഫ്
ലൈഫ് ഓഫ് ജോസൂട്ടി സിനിമയുടെ പരാജയത്തെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ലൈഫ് ഓഫ് ജോസൂട്ടി പരാജയപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. കാരണം…