ഇന്ന് അങ്ങനെ വിളിക്കുന്നവർ നാളെ മാറ്റിവിളിക്കുമെന്ന് എനിക്ക് അറിയാം ; മഞ്ജു വാര്യർ
യുവജനോത്സവ വേദിയില്‍ നിന്നുമായി സിനിമയിലേക്കെത്തിയതാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായി തുടങ്ങിയ അഭിനയ ജീവിതം ആയിഷയിലെത്തി നില്‍ക്കുകയാണ്. അഭിനയവും ഡാന്‍സും…