രാജീവാണ് നമുക്ക് പോലീസുകാർക്ക് എതിരെയുള്ള മുദ്രാവാക്യം വിളിച്ച് തന്നിരുന്നത്, അദ്ദേഹത്തിന്റെ സിനിമയാണ് കുറ്റവും ശിക്ഷയും; ശ്രീജിത്ത് ദിവാകരൻ പറയുന്നു!
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രം കുറ്റവും ശിക്ഷയും തിയേറ്ററുകളിൽ റിലീസായിരിക്കുകയാണ്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്…