അതിനു ശേഷം എന്റെ കൂടെ ഫ്‌ളൈറ്റില്‍ വരില്ലെന്ന് പറഞ്ഞ് ശ്വേത ചേച്ചി പിണങ്ങി പോയി ; എയർപോർട്ടിൽ സംഭവിച്ച അബദ്ധത്തെ പറ്റി റിമി ടോമി!
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍ ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക്…