എഴുതിവെച്ചിരിക്കുന്ന കോമഡി വല്ലതുമുണ്ടെങ്കില്‍ വാട്ട്സാപ്പില്‍ അയച്ചാല്‍ ഞാന്‍ പോയി പറയാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം അത് തന്നില്ല, കടുവയുടെ വിജയാഘോഷത്തില്‍ അതെല്ലാം ഒരുമിച്ച് പറഞ്ഞോളാമെന്നാണ് എന്നോട് പറഞ്ഞത് ; ജന ഗണ മനയുടെ വിജയാഘോഷത്തിൽ പൃഥ്വിരാജ് !
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'ജന ഗണ മന 2022 ല്‍…