നമ്മൾ 15 അഭിമുഖം കൊടുക്കുകയാണെങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇതേ മറുപടി ആണ് പറഞ്ഞ് കൊണ്ടിരിക്കുക, ഈ ചോദ്യം നിങ്ങൾ ആസിഫ് അലിയോട് ചോദിക്കുമോ ? തുറന്നടിച്ച് നിഖില വിമൽ !
മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവനടിയാണ് നിഖില വിമൽ. ദിലീപിന്റെ നായികയായി…