നമ്മളെ ഒരാൾ കയറിപ്പിടിക്കുമ്പോൾ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല, അനുവാദമില്ലാത്ത സ്പർശനം ഒരു പെൺകുട്ടിയെ എത്രമാത്രം തളർത്തുമെന്ന് അവൾക്കു മാത്രമേ അറിയൂ; യുവ നടിമാരെ പിന്തുണച്ച് ശ്വേത മേനോൻ!
സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെ ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്കു പിന്തുണയുമായി നദി ശ്വേതാ മേനോൻ. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ നാം…