നിങ്ങളുടെ സ്‌നേഹവും സൗഹൃദവും ആണ് എന്റെ പ്രതിഫലം, എത്രയും പെട്ടെന്ന് നിങ്ങള്‍ ഓരോരുത്തരിലേക്കും എത്തിച്ചേരാന്‍ ഞാന്‍ ശ്രമിക്കുന്നതാണ് ;തന്റെ ഫിറ്റ്‌നെസ് യാത്രയെ കുറിച്ച് റോൻസോൺ
മിനിസ്ക്രീനിലെ ശ്രദ്ധേയ മുഖമാണ് റോൺസൺ വിൻസെന്റ്. സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. റോബി…