മിമിക്രി കലാകാരനിൽ നിന്നും മാറി കാണാത്ത ഒരു മുഖം കണ്ടതുകൊണ്ടാകാം എല്ലവർക്കും ഇഷ്ടപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നുത് ; കോട്ടയം നസീർ പറയുന്നു !
കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം…