Movies

‘അദ്ദേഹം കാണിച്ച ആ സ്നേഹമാണ് മോഹൻലാൽ സാറിനോട് എനിക്ക് ബ​ഹുമാനവും സ്നേഹവും തോന്നാൻ കാരണം’ ബാല

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. മലയാളി അല്ലെങ്കിൽ കൂടി മലയാളികൾ സ്വന്തം എന്ന് കരുതുന്ന നടനാണ് ബാല.…

സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്റെ ആവശ്യമില്ല,”അത് ജനങ്ങളിലേക്ക് ഉറപ്പായും എത്തും ; അമല പോൾ

റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഷാജഹാനും പരീക്കുട്ടിയും, മിലി തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ്…

ഞാനും ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്; അല്‍ഫോൺസ് പുത്രന്‍

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പുതിയ സിനിമ ഗോൾഡ് റിലീസ് ചെയ്തത്. ചിത്രത്തിന് നേരെ വിമർശനവുമായി…

‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ

ബോസ് മലയാളം സീസൺ 4 ലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാൻ സാധിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ഷോയുടെ വിജയി റോബിൻ…

ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍

മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും തിളങ്ങിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍ ഗോപിയുടെ ഓരോ പാട്ടുകൾക്കും വലിയ ആരാധക വൃന്ദം തെന്നിന്ത്യയിലുണ്ട്.…

എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്; കമൽഹാസനെ കുറിച്ച് വിജയ് സേതുപതി

കമല്‍ ഹാസന്‍…എന്ന പേരിന് ഇന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു ആമുഖത്തിന്റെയും ആവശ്യമില്ല. ബാലതാരമായി, നര്‍ത്തകനായി, സഹസംവിധായകനായി, സഹനടനായി അദ്ദേഹം നടന്നു കയറിയത്…

നാടകത്തിനിടയിൽ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു;രക്ഷിക്കാനെത്തിയത് പാർട്ടിക്കാർ ; വിജയകുമാരി

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വിജയകുമാരി. സീരിയലുകൡലും സിനിമയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് വിജയകുമാരി. നാടകത്തിലൂടെയാണ് വിജയകുമാരി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും…

വർഷങ്ങൾക്ക് ശേഷം ഭാവന-ഷാജി കൈലാസ് ചിത്രം; ‘ഹണ്ട്’ ഈ മാസം ആരംഭിക്കും

മലയാളികളുടെ ഇഷ്ട നായികമാരില്‍ ഇടം നേടിയ ഒരാളാണ് ഭാവന . ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും…

‘ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചെ’ന്ന് ജൂഡ് ആന്റണി ; “ഒരാൾക്ക് പേരില്ലേ എന്ന് സോഷ്യൽ മീഡിയ ?

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധായകന് പുറമെ താനൊരു നടനും തിരക്കഥാകൃത്തുമാണെന്നും ജുഡ് ഇതിനോടകം…

‘ഒരിക്കലും ഞാൻ സിനിമയിൽ വരുമെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു; കൊച്ചുപ്രേമൻ അന്ന് പറഞ്ഞത് !

നോ​ട്ട​വും ഭാ​വ​വും ശ​രീ​രം ഇ​ള​ക്കി​യു​ള്ള സം​ഭാ​ഷ​ണ​വും കൊ​ണ്ട്​ മ​ല​യാ​ളി മ​ന​സ്സു​ക​ളി​ൽ ചി​രി​ത്തി​ര തീ​ർ​ത്ത ന​ട​നാ​യി​രു​ന്നു കൊ​ച്ചു​പ്രേ​മ​ൻ. എ​ത്ര ചെ​റി​യ വേ​ഷ​ത്തി​ലും…

ഏറ്റവും നല്ല തമാശ പറയുന്ന സ്ത്രീ​കളെ എടുത്ത് നോക്കിയാൽ അതിൽ ഒരാളായി അവളുണ്ടാകും,അവളുടെ തമാശ കേട്ട് ചിലപ്പോൾ ഞാൻ വരെ ചിരിച്ച് പോകും ; ഭാര്യയെ കുറിച്ച് കൊച്ചുപ്രേമൻ പറഞ്ഞത്

നടന്‍ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളക്കരയ്ക്ക് അനവധി സംഭാവനങ്ങള്‍ നല്‍കിയ അതുല്യ നടനായിരുന്നു…

മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല,ബാക്കി എല്ലാവരോടും തമാശ പറയും; അനുമോള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്.…