കുറച്ച് മുന്നോട്ട് പോയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾ അഞ്ചും ശരിയല്ലെന്ന്. അത് അതുകൊണ്ട് പിന്നെ കമ്പനി മുന്നോട്ട് പോയില്ല; ദിലീപ്
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി…