സ്വർണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു, എന്നാൽ അത് അങ്ങനെ അല്ല, ഒരു വീട് വിറ്റാണ് സ്വർണം വാങ്ങിയത്; അമൃത സുരേഷ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള…