സൂര്യയെ സൂപ്പർസ്റ്റാർ എന്ന് സ്വാഗതം ചെയ്ത് അവതാരക; എന്നെ അങ്ങനെ വിളിക്കരുത്, ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ് എന്ന് സൂര്യ
നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളും കൂടിയാണ്.…