Photos

നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​ന് പൊ​ലീ​സ് ​കാ​വല്‍!! ബി​​​ഗ്ബോ​സ് അ​വ​താ​ര​ക​ ​സ്ഥാ​ന​ത്തു​നി​​​ന്ന് ​പി​​​ന്മാ​റി​​​യി​ല്ലെ​ങ്കി​​​ല്‍!!!

ഹൈ​ദ​രാ​ബാ​ദി​​​ലെ​ ​ബ​ന്‍​ജാ​ര​ ​ഹി​​​ല്‍​സി​​​ലു​ള്ള​ ​നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​നാ​ണ് ​പൊ​ലീ​സ് ​കാ​വ​ല്‍​ ​ഏ​ര്‍​പ്പെ​ടു​ത്തി​​​യി​​​രി​​​ക്കു​ന്ന​ത്.​ ​ര​ണ്ട് ​കോ​ണ്‍​​​സ്റ്റ​ബി​​​ള്‍​മാ​രെ​യാ​ണ് ​സു​ര​ക്ഷാ​ച്ചു​മ​ത​ല​യ്ക്ക് ​നി​​​യോ​ഗി​​​ച്ചി​​​രി​​​ക്കു​ന്ന​ത്.​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​​​ക്കു​ന്ന,​ ​അ​ധ​മ​സം​സ്കാ​രം​…

വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്!! തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു- സമീറ റെഡ്ഡി

പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാര്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സമീറയുടെ തുറന്നു പറച്ചില്‍.ഗര്‍ഭകാലത്തെയും കുഞ്ഞ് ജനിച്ചതിന് ശേഷവുമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും…

ഗ്ലാമറസ് ലുക്കിൽ ശ്യാമിലി… കിടിലന്‍ മേക്കോവര്‍ സോഷ്യൽ മീഡിയയിൽ വൈറൽ

ബാലതാരമായി സിനിമയിൽ തിളങ്ങിയ ശ്യാമിലി സിനിമാ ജീവിതത്തില്‍ നിന്നും മാറിനിന്നതിന് ശേഷം നായികയായി മടങ്ങി വന്നിരുന്നു. നായികയായിട്ടുള്ള മടങ്ങി വരവിനും…

ആരും മറന്നിട്ടില്ലല്ലോ ഈ ബാല താരത്തെ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ടോണി ഐസക് ഇനിനായകന്‍

മലയാളികളുടെ മനംകവർന്ന ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. മോഹൻലാലും മീനയും തകർത്ത് അഭിനയിച്ച സിനിമയിൽ ബാലതാരമായി വേഷമിട്ടതായിരുന്നു അരുണ്‍. ഇപ്പോഴിതാ…

വർഷങ്ങൾക്ക് ശേഷം സംവൃതയുടെ വെളിപ്പെടുത്തൽ! പൃഥ്വിയുമായി പ്രണയത്തിലായിരുന്നോ?

നാളുകള്‍ക്ക് ശേഷം താരം റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തുകയും പഴയ പോലെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്ത…

മറ്റുള്ളവരുമായി മത്സരത്തിനില്ല! ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണ്- മമ്മൂട്ടി

രാഷ്ട്രീയത്തില്‍ തനിക്ക് അമിതമായ താത്പര്യം ഒരിക്കലം ഉണ്ടായിട്ടില്ലെന്നും മറ്റുള്ളവരുമായി മത്സരത്തിനില്ല. ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. തെലുങ്ക്…

പഴയ എന്നെ ​ഓര്‍ത്തെടുക്കാന്‍ പോലും പറ്റുന്നില്ല!! ഇങ്ങനെയാകാന്‍ ഒരുപാടു കഷ്ടപ്പെട്ടു- ലക്ഷ്മി റായ്

തമിഴ്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ് എന്ന റായ്…

മാപ്പ്! ഇനിയിതൊരിക്കലും ആവർത്തിക്കില്ല ; ഹേമ മാലിനിക്ക് മുന്നിൽ അടിയറവ് പറഞ്ഞു ധർമേന്ദ്ര

ഇന്ത്യൻ സിനിമയുടെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന ബോളിവുഡ് നടിയും ബിജെപി എം.പിയുമായ ഹേമ മാലിനിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് നടനും…

സോഷ്യൽമീഡിയ കീഴടക്കി സാനിയ! അതീവഗ്ലാമറസായി താരം

സാനിയ ഈയ്യപ്പന്‍ വന്‍ ഗ്ലാമറസ്സായി എത്തുന്ന 'കാറ്റലകള്‍ വിണ്ണാകെ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം…

വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ മീരാ നന്ദന്‍… സദാചാര കമന്റുകളുടെ പ്രവാഹം

ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ്…

‘ഞങ്ങളുടെ സ്‌നേഹ സമ്മാനത്തിന് ‘ ഇന്ന് 3 വയസ്സ്… മകള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടി മുക്ത

മകള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടി മുക്ത. വിവാഹ ശേഷം താരം സിനിമാലോകത്ത് നിന്നും വിട്ടു നിന്നെങ്കിലും സോഷ്യല്‍…

ബോളിവുഡ് സൂപ്പര്‍താരങ്ങൾ പൊളിച്ചടുക്കി!! അര്‍ജുന്‍ കപൂറിന് പിന്നാലെ നീണ്ട താരനിര

ബോളിവുഡ് സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം പുതിയ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. വയസാകുമ്ബോള്‍ തങ്ങള്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ…