പ്യൂർ വെജിറ്റേറിയൻ, പക്ഷേ ആ പച്ചകറികൾ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല; വ്യായാമം ചെയ്യാതെ ഭാരം കുറച്ചത് എങ്ങനെയെന്ന് വിദ്യ ബാലൻ
ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിദ്യ ബാലൻ. മാത്രവുമല്ല, ഏറ്റവും കൂടുതൽ ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള അഭിനേത്രി കൂടിയാണ് വിദ്യ.…