ഒരു വടക്കൻ വീരഗാഥയിലെ മാധവിയെ കണ്ട് കമന്റുകൾ അതിരുവിട്ടു; മാസ് മറുപടി നൽകി മമ്മൂട്ടി
സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മമ്മൂട്ടി. സിനിമയിലേയും ജീവിതത്തിലേയും സുഹൃത് ബന്ധങ്ങളെക്കുറിച്ച് വാചാലനാവാറുമുണ്ട് അദ്ദേഹം. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച…