ഈ സിനിമയില്‍ അഭിനയിക്കുന്നില്ല… നിങ്ങളുടെ തിരക്കഥാകൃത്തിനെ ഞാന്‍ ചെന്ന് പരിചയപ്പെട്ടില്ലെന്ന് പറഞ്ഞു ഭയങ്കര ചീത്ത വിളിയാണ്, അങ്ങേരുടെ ചീത്ത വിളി കേട്ട് അഭിനയിക്കാന്‍ എനിക്ക് അറിയില്ല; സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടൻ
അഭിനയ ജീവിതത്തില്‍ ഏറ്റവും വേദന തോന്നിയ നിമിഷത്തെ കുറിച്ച് തുറന്നു പറഞ്ഞ് മണികണ്ഠന് പട്ടാമ്പി. ഒരു പ്രമുഖ തിരക്കഥാകൃത്ത് ചീത്ത…