‘സിനിമയില്‍ എത്തി 24 വര്‍ഷം കഴിഞ്ഞു, ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു’; പുതിയ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്. ഒരുകാലത്ത് മലയാള സിനിമയില്‍ നായകനായി തിളങ്ങുകയും, ഇടവേളക്കുശേഷം വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയും…