അന്ന് ഹോട്ടലില്‍ ആരുമറിയാതെ ക്യാമറ വെച്ച് എല്ലാം ഷൂട്ട് ചെയ്തു! ശരിക്കും സ്റ്റിങ് ഓപ്പറേഷന് ആയിരുന്നു, ഒരുമാതിരി എല്ലാവരേയും ഡിവോഴ്സ് ചെയ്യിപ്പിക്കാനുള്ള സംഭവം എന്റെ കൈയിലുണ്ടായിരുന്നു;ജാക്ക് ആന്‍ഡ് ജില് ചിത്രത്തിന്റെ കഥയിലേക്ക് എത്തിയതിനെ കുറിച്ച് സന്തോഷ് ശിവന്!
മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. മഞ്ജു വാര്യരുടെ ആക്ഷന്‍…