Photos

ന്യൂ ഇയർ കഴിഞ്ഞ് ഒന്നാം തീയതി ആരെങ്കിലും വന്നാൽ തലേദിവസം പാർട്ടി ചെയ്തത് കൂടി പോയതുകൊണ്ട് അസുഖം വന്നയാളാണെന്ന ചിന്ത എല്ലാവർക്കും വരും; അതുകൊണ്ട് ആശുപത്രിയിൽ പോയില്ല, പിന്നീട് സംഭവിച്ചത്!

മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം…

ഓഡിഷന് ചെന്നപ്പോൾ എന്നെ ബോധരഹിതയാക്കാൻ ശ്രമിച്ചു; രക്ഷപ്പെട്ടത് ഒരു വിധത്തിൽ; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി

നിരവധി ആരാധകരുള്ള താരമാണ് നടി രശ്മി ദേശായ്. സോഷ്യൽ മീഡയിയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

എന്നെ പോലുള്ള നടിമാർ പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികമാരായി എത്തുന്നത് അവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല; സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ല; സ്വാസിക വിജയ്

മലയാളികൾക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിതാ സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന്…

പരാമർശങ്ങൾ അനാവശ്യം; നടി കസ്തൂരിയുടെ മുൻകൂർ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കസ്തൂരി. ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.…

വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതിനാൽ പേടിയാണ്; അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക്…

സിനിമയിൽ അഭിനയിക്കാൻ പോലും മകൻ പൃഥ്വിരാജ് വിളിക്കാറില്ല… സഹായിച്ചത് ആ സൂപ്പർ സ്റ്റാർ…ചങ്കുതകർന്ന് മല്ലിക സുകുമാരൻ!

കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് മല്ലിക സുകുമാരൻ. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വളരെ പെട്ടന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വാർത്തയാണ്…

14 വർഷം മഞ്ജുവിന് സംഭവിച്ചത്? നടിയെ ഞെട്ടിച്ച് കാവ്യയുടെ പ്രസംഗം; കാവ്യയ്ക്ക് മഞ്ജുവിന്റെ അവസ്ഥയല്ല…താൻ പറഞ്ഞ് കൊടുക്കുന്നത് മോശമാകാറില്ലെന്ന് ദിലീപ്

മലയാളികളുടെ പ്രിയങ്കരിയായ കാവ്യ മാധവനേറെ ഒരു പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏറെ നാളുകൾക്ക് ശേഷം ചെന്നൈ…

തീയേറ്ററുകളിൽ പ്രണയം പടർത്താൻ രാമനും കദീജയും ; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ചിത്രമാണ് രാമനും കദീജയും. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി…

മെലിഞ്ഞോ, സന്തോഷം. ഇനിയും മെലിയും, പിന്നോട്ടില്ല; സന്തോഷത്തിൽ തുള്ളിച്ചാടി കാവ്യ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന…

ദിവ്യയുടെയും ക്രിസിന്റെയും ജീവിതം തകർക്കാൻ അയാളെത്തി… ഇത്രയും സൗന്ദര്യമുള്ള ദിവ്യ സേഫല്ല, ക്രിസിന്റെ വാക്കുകളിൽ കണ്ണുനിറഞ്ഞ് ദിവ്യ

മലയാളികളെ ഞെട്ടിച്ച താരവിവാഹമായിരുന്നു ദിവ്യ ശ്രീധറിന്റെയും ക്രിസ് വേണുഗോപാലിന്റെയും. ഇപ്പോഴിതാ വിവാഹ സമയത്തുണ്ടായിരുന്ന സംഭവങ്ങളെ കുറിച്ച വെളിപ്പെടുത്തുകയാണ് ക്രിസും ദിവ്യയും.…

നടി നികിത ​ഘാ​​ഗ് ബിജെപിയിൽ

പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് നികിത ​ഘാ​ഗ്. ഇപ്പോഴിതാ നടി ബിജെപിയിൽ ചേർന്നിരിക്കുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. https://youtu.be/LJx7Em6dO-o സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക…

ഭോജ്പുരി നടി അക്ഷര സിങിന് വ ധ ഭീ ഷണി

നിരവധി ആരാധകരുള്ള താരമാണ് ഭോജ്പുരി നടി അക്ഷര സിങ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ…