നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല; നമ്മള്‍ ഇന്ത്യയിലാണ്, ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല ; നിഖില വിമൽ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ . ഇപ്പോഴിതാ പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ…