ആല്‍പൈന്‍ വൈറ്റ് കളറിലുള്ള ബിഎംഡബ്ല്യു സ്വന്തമാക്കി എലീന പടിക്കൽ; വാഹനത്തിന്റെ വില കണ്ടോ?
ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിക്കൽ തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ്. BMW 330i GT MSport ആണ്…
ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിക്കൽ തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ്. BMW 330i GT MSport ആണ്…
നാനി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ ആരാധകര്‍.…
ശാന്തികൃഷ്ണ എന്ന നടിയെ മലയാളി എങ്ങനെ മറക്കാനാണ്. പേരില്‍ തന്നെയുളള കൗതുകം ശാന്തികൃഷ്ണയുടെ അഭിനയത്തിലും ദൃശ്യമാണ്. 1980 കളില്‍ മലയാളം,…
മലയാള സിനിമയിലെ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് മാലാ പാർവതി. ഏത് കഥാപാത്രവും നടിയുടെ കയ്യിൽ ഭദ്രമായിരിക്കും. ഇപ്പോഴിതാ ശരീരഭാരം…
ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈന്‍ ടോം ചാക്കോ എപ്പോഴും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ…
നടി ഗീതു മോഹൻദാസിന്റെ നാൽപ്പതാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ പ്രിയകൂട്ടുകാരിയ്ക്ക് ആശംസകൾ നേരുകയാണ് മഞ്ജു വാര്യരും സംവിധായിക അഞ്ജലി…
പ്രതിഭാശാലികളായ നിരവധി കലാകാരന്മാർ മലയാള സിനിമയുടെ ആദ്യകാലങ്ങളിൽ നമ്മുടെ സ്വകാര്യ അഹങ്കാരരമായി നിലനിന്നിരുന്നു. ഇവരുടെ അഭിനയ ശൈലി പിന്മുറക്കാരായി വന്ന…
പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളത്തിലെ രണ്ടു മുൻനിര നടന്മാരാണെങ്കിലും, മക്കളുടെ പേരിൽ അറിയപ്പെടാൻ മല്ലിക സുകുമാരന് താൽപര്യമില്ല. നടൻ സുകുമാരന്റെ ഭാര്യ…
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും നാളെ വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ്…
ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത് ശ്രീനിവാസൻ. 2008ൽ പുറത്തിറങ്ങിയ "സൈക്കിൾ" എന്ന…
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ മുന്‍ നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു.ധിമന്‍ തലപത്രയാണ് വരന്‍.…
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രം 'മേജർ മേജര്‍ ജൂണ്‍ മൂന്നിനാണ്…